Tag: C P Rashid
-
യു.ഡി.എഫിന് 102 സീറ്റുവരെ പ്രവചിച്ച സി.പി റാഷിദ്,ബിജെപിക്ക് 3 സീറ്റുവരെയെന്നും കണക്കുകൂട്ടി
എൽഡിഎഫിൻ്റെ തകർച്ച 38മുതലെന്നായിരുന്നു റാഷിദ് പ്രവചിച്ചത് തിരുവനന്തപുരം:വമ്പൻ സൌകര്യങ്ങളുമായി നടത്തിയ സർവേ ഫലങ്ങൾ പൊളിഞ്ഞുപാളീസാകുമ്പോൾ കൈയടി നേടുകയാണ് സി.പി റാഷിദ്.കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് സി.പി റാഷിദ് .എൽഡിഎഫിൻ്റെ സീറ്റുകളുടെ കാര്യത്തിലാണ് റാഷിദിൻ്റെ പ്രവചനത്തിൽ ചെറിയ പാളിച്ച ...

