Tag: Dr Sameer K Brahmachari
-
ആരോഗ്യഡാറ്റയും എഐയും സംയോജിപ്പിച്ച് ചെലവുകുറഞ്ഞ ചികിത്സാമാര്‍ഗങ്ങള്‍ കണ്ടെത്തണം : ഡോ. സമീര്‍ കെ. ബ്രഹ്മചാരി
‘രോഗങ്ങളുടെ നേരത്തെയുള്ള കണ്ടെത്തല്‍, പുതിയ മരുന്നുകളുടെ നിര്‍മ്മാണം, മരുന്നിന്‍റെ പുനരുപയോഗം, പാര്‍ശ്വഫലങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കല്‍ എന്നിവയ്ക്ക് എഐ അത്യന്താപേക്ഷിതമാണ്’ തിരുവനന്തപുരം:ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, സംരംഭകത്വം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇന്ത്യ വലിയൊരു കുതിച്ചുചാട്ടം ...

