Tag: Edible oil adulteration
-
പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു
19 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ തിരുവനന്തപുരം: ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന ആരംഭി ച്ചതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ...

