Tag: M G Suresh Kumar
-
യു.ഡി.എഫിന്റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!
2016-26 കാലത്ത് എൽ.ഡി.എഫ് വെച്ച് 2122 മെഗാവാട്ടിൻ്റെ ദീർഘകാലക്കരാർ അദ്ദേഹം കാണുന്നേയില്ല.ഈ കണക്കൊന്നും മുഖ്യമന്തിക്ക് ബാധകമല്ല. ഒരു കണ്ണടച്ച് തഗ്ഗടിച്ചാൽപ്പിന്നെ എന്തു കണക്ക്? കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും, വൈദ്യുതി മേഖലയിലെ പ്രമുഖ യൂണിയൻ ...

