Tag: M S Dhoni
-
മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’
‘എങ്ങനെയാണ് നിങ്ങള്‍ അക്ഷോഭ്യനായി നില്‍ക്കുന്നത്? എന്നെങ്കിലുമൊരിക്കല്‍ നേരിട്ട് കാണുമ്പോള്‍ ഈ ചോദ്യം ഞാന്‍ ചോദിക്കും.’ മുഖ്യമന്ത്രി വി ഡി സതീശൻ ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇനി ധോണിയില്ല. നേരിട്ട് കാണണമെന്നും കുറേ നേരം സംസാരിക്കണമെന്നും ഞാന്‍ ...

