Tag: Musium Police Station
-
പൊലീസ് സ്റ്റേഷനിൽ കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!
‘ജനമൈത്രി’ മുതൽ ‘തൂഫാൻ’ വരെ പൊലീസിന് പല വിളിപ്പേരുകളുണ്ടെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ ഒരു സ്ത്രീയ്ക്ക് അല്ലെങ്കിൽ വീട്ടമ്മയ്ക്ക് ഒറ്റയ്ക്ക് വരാൻ പറ്റിയ ഇടമല്ലെന്ന് സമ്മതിച്ച മ്യൂസിയം പൊലീസിലെ ആ അങ്ങത്ത ഉള്ളത് വെളിപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിൽ വേണമെങ്കിൽ ...

