Tag: Nammude keralam app
-
എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ ‘നമ്മുടെ കേരളം’ ആപ്പ്
സംസ്ഥാന സർക്കാരിൻ്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമാണ് ‘നമ്മുടെ കേരളം’ തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാഫലം സംസ്ഥാന സർക്കാരിൻ്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും ...

