Tag: SSLC Exam
-
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും
എസ്.എസ്.എൽ.സി ഫലം മെയ് മാസം ആദ്യവാരം,ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം മെയ് 15 ഓടെ തിരുവനന്തപുരം:2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷ 2027 മാർച്ച് ഒന്നിന് ആരംഭിക്കും. മാർച്ച് 30-നാണ് പരീക്ഷ അവസാനിക്കുന്നത്. മെയ് മാസം ആദ്യവാരം ...

