Tag: Thiiruvananthapuram Central Railway Station
-
‘രണ്ടാം ദിവസവും തിരുവനന്തപുരം സെൻട്രലിൽ എസ്‌കലെറ്റർ പിന്നോട്ടോടി,എന്നിട്ടും അപകടം റെയിൽവേ നിസ്സാരവൽക്കരിക്കുന്നു ‘
‘എസ്‌ക്കലെറ്റർ അപകടം റെയിൽവേ അശ്രദ്ധയുടെ ഭാഗമാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്’ തിരുവനന്തപുരം:തിരുവനന്തപുരം സെൻട്രലിൽ നടന്ന എസ്‌ക്കലെറ്റർ അപകടം അശ്രദ്ധയുടെ ഭാഗമാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു. സംഭവം ആദ്യത്തേത് അല്ലെന്നും ചൊവ്വാഴ്ച യും ...

