Tag: Yoo hub Trivandrum
-
രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’
ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പദ്ധതിയിലൂടെ 5,000 പുതിയ തൊഴിലവസരങ്ങള്‍ തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ എന്ന ബൃഹദ് പദ്ധതി മുന്‍നിര ...

