Tag: IT
-
ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്
ഇംഗ്ലീഷില്‍ വകുപ്പിന്‍റെ പേര് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ് തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഭാവി സാങ്കേതിക ദിശാബോധത്തിന് കൂടുതല്‍ വ്യക്തത നല്‍കിക്കൊണ്ട് കേരള സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് ആന്‍ഡ് വിവരസാങ്കേതികവിദ്യ വകുപ്പ് ...

