Tag: Latin
-
മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം
ഫിഷറീസ് മന്ത്രി സ്ഥാനം ലീഗിന് നൽകിയതിൽ ലത്തീൻ സഭ കടുത്ത അമർഷത്തിൽ തിരുവനന്തപുരം:വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ കർശനമായി ഇടപെട്ട മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന വിമർശനം കോൺഗ്രസിൽ ശക്തമാവുന്നു.സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന് കൈമാറിയതിലാണ് ... -
ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, അരമനയിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍
സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിച്ചതിനു പിന്നാലെ സന്ദർശനം തിരുവനന്തപുരം:മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിച്ചതിനു പിന്നാലെ അരമനലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി ...


