Tag: Onam kit
-
സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം കിറ്റ് ആയിരം രൂപയ്ക്ക്,25 ഇനം ഉത്രാടം കിറ്റ് 1500 രൂപ,30 ഇന തിരുവോണം കിറ്റിന് 2000 രൂപ
ശബരി സിഗ്‌നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്ക് തിരുവനന്തപുരം:ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നു. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി ...

