Tag: Quarry products from Tamil Nadu
-
തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
നിരോധനം നീങ്ങിയതോടെ സംസ്ഥാനത്തെ ചെറുകിട-വൻകിട നിർമ്മാണ പ്രവൃത്തികൾക്കും പൊതുമരാമത്ത് ജോലികൾക്കും വലിയ ആശ്വാസമാകും ചെന്നൈ:തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ കേരളമടക്കം അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ...

