Tag: Rural Roads
-
ഓരോ റോഡിനും സംസ്ഥാനം മുതൽ ഗ്രാമം വരെ തിരിച്ചറിയാനാകുന്ന പ്രത്യേക ആൽഫാന്യൂമെറിക് കോഡ്,ഓരോ റോഡും ഡിജിപിൻ സംവിധാനവുമായി ബന്ധിപ്പിക്കും,ഗ്രാമീണ റോഡുകൾക്ക് ഏകീകൃത ഡിജിറ്റൽ കോഡിംഗ് സംവിധാനം
QR കോഡ് സ്കാൻ ചെയ്താൽ റോഡിന്‍റെ വിവരങ്ങൾ, പരിപാലന ചരിത്രം, നാവിഗേഷൻ വിവരങ്ങൾ എന്നിവ ലഭ്യമാകും ന്യൂഡൽഹി :രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഉൾറോഡുകൾക്ക് ആദ്യമായി ഏകീകൃത ഡിജിറ്റൽ കോഡും ഗ്രേഡിംഗും നൽകുന്നതിനുള്ള ഇൻട്രാ-വില്ലേജ് റോഡ് കോഡിംഗ് ...

