Tag: SCTIMST
-
പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം:വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്
ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി തിരുവനന്തപുരം: പക്ഷാഘാത (സ്ട്രോക്ക്) ചികിത്സയ്ക്കും തുടര്പരിചരണത്തിനുമുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ കുറയ്ക്കണമെന്നും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചികിത്സാ രീതികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കണമെന്നും ഇന്ത്യന്‍ നാവികസേന ഡയറക്ടര്‍ ജനറല്‍ ...

