Tag: The Telegraph
-
സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!
രാജഗോപാലിൻ്റെ അനുഭവം ഒരു വാർത്താ മാധ്യമത്തിനും വാർത്തയായില്ല! കൊൽക്കത്ത:സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ താൻ പത്രാധിപരായ’ ദ് ടെലഗ്രാഫ്’ പത്രത്തിൽ പ്രതിബിംബിപ്പിക്കാൻ ധൈര്യപ്പെട്ട ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു. ഇതിനോടകം വിവാദമായ ...

