Tag: Kerala Finance
-
വരുന്നൂ,കേരളത്തിൽ വീണ്ടും ‘മുണ്ടുമുറുക്കിയുടുക്കലും’ ‘ചെലവുചുരുക്കലും’…
‘റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ പകുതിയോളം’ തിരുവനന്തപുരം:സംസ്ഥാനത്ത് മുണ്ടുമുറുക്കിയുടുക്കലും ചെലവുചുരുക്കലും നിർബന്ധിതമാവുന്നു.കേരളത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട് തന്നെ ഈ സാമ്പത്തിക ...

