Tag: Porsche India
-
‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും, ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില
കയ്ന്‍ പെട്രോള്‍ മോഡല്‍ തുടര്‍ന്നും വിപണിയില്‍ ലഭ്യമാണ് കൊച്ചി: പോര്‍ഷെ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലീകരിച്ചു കൊണ്ട് കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ സെപ്തംബര്‍ 30-ന് കയ്ന്‍ ഇലക്ട്രിക് അവതരിച്ചു.അതേദിവസം തന്നെ ...

